പാലാ: തോട്ടുങ്കൽ ശാന്തിഭവനിൽ (കിഴക്കേവീട്) പരേതനായ പി. തോമസിെൻറ ഭാര്യ റേച്ചൽ തോമസ് (അമ്മുക്കുട്ടി -89) നിര്യാതയായി. കാർത്തികപ്പള്ളി നെടുങ്ങോട്ട് കുടുംബാംഗമാണ്. മക്കൾ: ഫിലിപ് തോമസ്, ഡോ. മാത്യു തോമസ്, ഡോ. അലക്സ് തോമസ്, ശാന്തി എലിസബത്ത്. മരുമക്കൾ: ലാലി, പ്രേമ, മിനി.