ചക്കാമ്പുഴ: കൊച്ചുവേലിക്കകത്ത് തോമസ് മത്തായി (83) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: സിസ്റ്റർ മേഴ്സിൻ (എഫ്.സി കോൺവൻറ് വാലാച്ചിറ), ബിജു, പരേതനായ ബിനു, മിനി, സിജു. മരുമക്കൾ: മേരി, ജോയി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചക്കാമ്പുഴ ലൊരേത്ത്മാതാ പള്ളി സെമിത്തേരിയിൽ.