ചെറുവള്ളി: തകടിക്കൽ പീടികയിൽ പരേതനായ രാജപ്പൻ നായരുടെ ഭാര്യ കെ.വി. രാജമ്മ (67) നിര്യാതയായി. ഇളങ്ങുളം പുല്ലാട്ടുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: പ്രസാദ്, പ്രദീപ് (ഇരുവരും ഓട്ടോ ഡ്രൈവർമാർ). മരുമക്കൾ: ശ്രീകല, അനിത കുമാരി.