തെക്കേത്തുകവല: മൂലയിൽ ഹരിദാസൻ നായർ (70) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടിയമ്മ. മക്കൾ: ഹരികുമാർ, ഹരിപ്രിയ. മരുമക്കൾ: അനീഷ്കുമാർ, ലത. സഞ്ചയനം നവംബർ ഒന്നിന് ഒമ്പതിന്.