ഏന്തയാർ: നടുവത്താനി ടിജോയുടെ ഭാര്യ റോസ്മിൻ (25) നിര്യാതയായി. ഇഞ്ചിയാനി കുറ്റിക്കാട്ട് ജോസഫിെൻറയും ഡെയ്സിയുടെയും മകളാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് എന്തയാർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.