തച്ചനാട്ടുകര: കുന്നുംപുറം പരേതനായ കുലുക്കംപാറ മമ്മുട്ടിയുടെ ഭാര്യ ബീക്കുട്ടി (78) നിര്യാതയായി. മക്കൾ: നഫീസ, ആയിശ, പാത്തുമ്മ, ഹസ്സൻ, ഇസ്ഹാഖ്, സാബിറ, അയ്യൂബ് (ഉമ്മുൽ ഖുവൈൻ), അബ്ദുൽ അസീസ്, റഹ്മത്ത്, ആസാദ്അലി, സീനത്ത്. മരുമക്കൾ: മുഹമ്മദ്, കുഞ്ഞുണ്ണി, അബു, മറിയ, റംല, സൈനബ, ബാസിത്ത, മരക്കാർ, ഹഫ്സത്ത്, സീനത്ത് മലയിൽ, പരേതനായ ഹംസ അലാലിക്കൽ.