മണ്ണാർക്കാട്: ജി.എം.യു.പി സ്കൂളിന് സമീപം പാർളി മുഹമ്മദാലി (70) നിര്യാതനായി. ഭാര്യ: പരേതയായ സലീന. മക്കൾ: സബ്ന, സിറാജ്, പരേതയായ സജ്ന.