കോട്ടായി: പാടൂർ പണ്ടാരത്തിൽ പരേതനായ രാജഗോപാലൻ നായരുടെ മകൻ ശ്രീധർ (55) നിര്യാതനായി. കോയമ്പത്തൂരിൽ ഇൻകം ടാക്സ് ഓഫിസറാണ്. മാതാവ്: പുതുവായിൽ പുത്തൻവീട്ടിൽ പങ്കജാക്ഷി ടീച്ചർ (റിട്ട. അധ്യാപിക). ഭാര്യ: രജനി (ഇൻകം ടാക്സ്, കോയമ്പത്തൂർ). മകൾ: ഗായത്രി. സഹോദരങ്ങൾ: സുമം, സുധ (അഗ്രികൾചറൽ ഓഫിസ്, ആലത്തൂർ).