ആനക്കര: പെരിങ്ങോട് പുവ്വത്തിങ്ങള് പരേതനായ കൃഷ്ണെൻറ ഭാര്യ നാരായണി (95) നിര്യാതയായി. മക്കള്‍: ശിവനാരായണന്‍, ജയപ്രകാശന്‍, മാലതി, ഭവാനി, ശാന്തകുമാരി.