ആനക്കര: തൃത്താല കോടനാട് പാറമ്മല്‍ സൈതലവി (68) നിര്യാതനായി. സി.പി.എം പ്രവർത്തകനാണ്. ഭാര്യ: സഫിയ. മക്കള്‍: റഫീഖ്, നസീമ, ജിഷാദ്, റാഷിദ്. മരുമക്കള്‍: റംല, ഗഫൂര്‍.