ആനക്കര: ആറങ്ങോട്ടുകര കണ്ണത്ത് വീട്ടില്‍ പരേതനായ കൃഷ്ണന് നായരുടെ ഭാര്യ ശാന്തകുമാരി (55) നിര്യാതയായി. മക്കള്‍: പ്രശാന്ത്, പ്രവീണ്‍, പ്രജീഷ്. മരുമക്കള്‍: പ്രത്യുഷ, അഞ്ജു, സുജിത.