തൃത്താല: മേഴത്തൂര്‍ മൂത്തേടത്ത് പരേതനായ പത്മനാഭെൻറ ഭാര്യ ശ്രീവിദ്യ (74) നിര്യാതയായി. മക്കള്‍: സന്തോഷ് (ഉണ്ണി), മനോജ്. മരുമക്കള്‍: വത്സല, പ്രിയ.