വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വലിയകുളം സ്വാമിനാഥെൻറ ഭാര്യ വിജയ (68) നിര്യാതയായി. മക്കൾ: രാജേഷ്, രമേഷ്, രജീഷ, രജിത. മരുമക്കൾ: ഷൈനി, പ്രമീള, ശിവൻ, ബാബു.