അകത്തെതറ: തെക്കേവീട് പരേതനായ ആണ്ടവെൻറ മകൻ ചെന്താമര (58) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മകൾ: വിനീത. സഹോദരങ്ങൾ: രവി, മുരളി, ബേബി, ഇന്ദിര, സബിത.