ആനക്കര: പടിഞ്ഞാറങ്ങാടി തലക്കശ്ശേരി വള്ളിക്കാട്ട് കക്കൂത്ത്പറമ്പിൽ ജനാർദന മേനോെൻറ (നെടുങ്ങാടി ബാങ്ക് റിട്ട. മാനേജർ) ഭാര്യ വെങ്ങാലിൽ രാജലക്ഷ്മി (74) നിര്യാതയായി. മക്കൾ: നിർമല, അഡ്വ. രാജേഷ്, രാധിക. മരുമക്കൾ: സുധ, ഗോപകുമാർ, പരേതനായ വിജയൻ.