തച്ചമ്പാറ: എടായ്ക്കൽ പരേതനായ പീടിക ചേക്കുവിെൻറ ഭാര്യ ഖദീജ ഉമ്മ (84) നിര്യാതയായി. മക്കൾ: മുഹമ്മദാലി (റിട്ട. സബ് ഇൻസ്പെക്ടർ, സി.ബി.സി.ഐ.ഡി മലപ്പുറം), സുഹ്റ, ആമിന, മറിയ, ഉമ്മുസൽമ (അക്കൗണ്ടൻറ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഒാഫിസ്), സൈബുന്നിസ (ഗവ. ഹോമിയോ മെഡിക്കൽ കോളജ്, കോഴിക്കോട്), പരേതനായ അബ്ബാസ്. മരുമക്കൾ: അബ്ദുൽ ഖാദർ, ആസിയ കല്ലടിക്കോട്, ആസിയ (അധ്യാപിക, എ.യു.പി സ്കൂൾ വെള്ളിയഞ്ചേരി, മലപ്പുറം).