കൊട്ടാരക്കര: തൃക്കണ്ണമംഗൽ അയണിമൂട്ടിൽ പടിഞ്ഞാറ്റിൻകരവീട്ടിൽ ശാമുവേൽ (105) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ഗ്രേസി, ലില്ലി, യേശുമണി, സാംകുട്ടി, പരേതരായ ലീല, കുഞ്ഞുമോൻ, എബ്രഹാം. മരുമക്കൾ: പരേതനായ രാഘവൻ, സൂസമ്മ, തങ്കച്ചൻ, രാജൻ, കുഞ്ഞുമോൾ.