പള്ളുരുത്തി: കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന എസ്.വി.ഡി സ്ട്രീറ്റിൽ ചായപറമ്പിൽ നന്ദനം വീട്ടിൽ പ്രദീപ്കുമാർ (45) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: പ്രണവ്, പ്രിയദർശൻ.