പെരുമ്പാവൂർ: തണ്ടേക്കാട് പട്ടരുമഠം വീട്ടിൽ മുസ്തഫ (85) നിര്യാതനായി. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആയിരുന്നു. ഭാര്യ: നബീസ. മക്കൾ: ബാവക്കുഞ്ഞ്, കുഞ്ഞുമുഹമ്മദ്, പി.എം. സലിം (സി.പി.എം പെരുമ്പാവൂർ ഏരിയ സെക്രട്ടറി), ആമിന. മരുമക്കൾ. സുബൈദ, നസീമ, സിജി, കുഞ്ഞുമുഹമ്മദ്.