പെരുമ്പാവൂർ: കൂവപ്പടി ഐമുറി ഒറവലക്കുടിയിൽ വീട്ടിൽ ബേബി ഭാര്യ ആനി (59) നിര്യാതയായി. മക്കൾ: അർച്ചന അനു, അരുൺ ബേബി. മരുമകൻ: അനു മാത്യു.