കൊച്ചി: പുല്ലേപ്പടി ശാന്തിസദനിൽ ടി.ഡി. വെങ്കിട്ടരാമെൻറ മകൻ ടി.വി. രാമചന്ദ്രൻ (മുൻ ഐ.ആർ.ഇ ജനറൽ മാനേജർ -85) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: രമ (ബംഗളൂരു), വിദ്യ (ഹോങ്കോങ്). മരുമക്കൾ: ശേഷൻ, ശിവറാം. സംസ്കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ.