തോപ്പുംപടി: കരുവേലിപ്പടി വാട്ടർ അതോറിറ്റിക്കു സമീപം ആർ.സി റോഡിൽ കൂത്താട്ടുപറമ്പിൽ വീട്ടിൽ പരേതനായ കെ.ഇ. മുഹമ്മദ് ഷരീഫിെൻറ (കെംസ്) മകൻ കെ.എസ്. നവാസ് (61) നിര്യാതനായി. മാതാവ്: പരേതയായ സുബൈദ. ഭാര്യ: പരേതയായ സാജിദ നവാസ്. മക്കൾ: നിതിൻ, ലിതിൻ, റയാൻ. മരുമക്കൾ: ഹാഷിദ, റിൻസി, ബിനീഷ.