ആലുവ: മുപ്പത്തടം കാരോത്ത്കുന്നിൽ ചെറുകുളത്തിൽ വീട്ടിൽ അലിയുടെ ഭാര്യ ചിത്തു (55) നിര്യാതയായി. മക്കൾ: സബീന, ജസീന, സജീന. മരുമക്കൾ; അസീർ, ഹിജാസ്, ഫസൽ.