അണ്ടത്തോട്: പ്രസിദ്ധ പണ്ഡിതനായിരുന്ന ശുജാഈ അബ്ദുല്ലക്കുട്ടി മുസ്ലിയരുടെ മകൻ കെ.കെ. മൊയ്തു മൗലവി (75) നിര്യാതനായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ സെൻറർ സ്റ്ററലൈസേഷൻ വകുപ്പ് മേധാവിയായിരുന്നു. ഭാര്യ: സുഹറ. മക്കൾ: സോഫിയ, സാനിയ. മരുമക്കൾ: അബ്ദുൽ ജലീൽ, അനസ്. പ്രസിദ്ധ കവിയും സൂഫി വര്യനും ‘സഫലമാല’യുടെ കർത്താവുമായ ശുജാഈ മൊയ്തു മുസ്ലിയാർ പിതാമഹനാണ്.