ആലുവ: തോട്ടുമുഖം കല്ലുങ്കൽ വീട്ടിൽ പരേതനായ അബൂബക്കറിെൻറ മകൻ മൊയ്തീൻകുഞ്ഞ് (64) നിര്യാതനായി. ഭാര്യ: ഷംല. മക്കൾ: സന ഫാത്തിമ, സജ്ജാദ് (യു.എ.ഇ). മരുമകൻ: ഫാസിൽ (മറൈൻ സർവെയർ).