ഗുരുവായൂർ: പുത്തമ്പല്ലി പൊന്നുപറമ്പിൽ ബാലെൻറ ഭാര്യ ലീല (70) നിര്യാതയായി. മക്കൾ: രാമദാസ്, മുരളി, രജനി, രാജേഷ്. മരുമക്കൾ: നിഷ, ദിനേശൻ, ജിസ്ന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.