ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂളിന് തെക്ക് പരേതനായ ചെമ്പൻ സൈതുമുഹമ്മദിെൻറ മകൻ മുജീബ് (30) നിര്യാതനായി. മാതാവ്: ബീവാത്തു. സഹോദരങ്ങൾ: ഹുസൈൻ, അബ്ദുൽ ജബ്ബാർ, മുബാറക്, സൗദ.