നെട്ടൂർ: വെളീപറമ്പിൽ വി.കെ. അബ്ദുൽമജീദ് (റിട്ട. എസ്.ഐ -66) നിര്യാതനായി. ഭാര്യ: സബീന. മക്കൾ: അനീസ്, സജ്ന. മരുമക്കൾ: മുഹ്സി, അഫ്സൽ.