കോതമംഗലം: മാവുടി നെടുങ്ങാട്ട് പരേതനായ ഖാദറിെൻറ ഭാര്യ നാച്ചി (85) നിര്യാതയായി. മക്കൾ: ഷെരീഫ, മജീദ്, മുഹമ്മദ്, സൽമ. മരുമക്കൾ: റാവിയ, മുംതാസ്, റസാഖ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് മാവുടി ചന്ദനക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.