ആലുവ: കുട്ടമശ്ശേരി ചെരുപറമ്പിൽ വീട്ടിൽ പരേതനായ അബൂബക്കറിെൻറ മകൾ സൈനബ (നജ്മ -44)നിര്യാതയായി. മാതാവ്: റുഖിയ. സഹോദരങ്ങൾ: അഷ്റഫ്, അബ്ദുൽഖാദർ (ഷാന), ഷറീന, ജുബൈരിയ ബീവി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് കുട്ടമശ്ശേരി ചാലക്കൽ മഹല്ല് ഖബർസ്ഥാനിൽ.