കോതമംഗലം: നെല്ലിക്കുഴി ചിറപ്പടി ഇളമ്പ്രക്കുടി പരേതനായ ആലി മക്കാറിെൻറ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഹമീദ്, ഇസ്മായിൽ, കുഞ്ഞുഫാത്തിമ, ഐഷ, ഫാത്തിമ. മരുമക്കൾ: മുഹമ്മദ്, ഉമ്മർ, അബ്ദുൽഖാദർ, സീനത്ത്, ഐഷു, സീനത്ത്.