കോതമംഗലം: കലാനഗറിൽ കലാഭവനിൽ എം.എൻ. ശശികുമാർ (87) നിര്യാതനായി. ഭാര്യ: മല്ലിക (റിട്ട. അധ്യാപിക). മക്കൾ: ബിന്ദു, ബിനു (കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), ബോബി (ഒക്കൽ എസ്.എൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മരുമക്കൾ: പി.എൻ. ബാബു, അജിത്കുമാർ, എൻ. മനീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.