അങ്കമാലി: മാമ്പ്ര നടുവത്ത് രാജപ്പൻ (64) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രേഖ, രാജു. മരുമക്കൾ: വിപിൻ, മണി. സംസ്കാരം തിങ്കളാഴ്ച കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.