കളമശ്ശേരി: കുറ്റിക്കാട്ടുകര വാടക്കാത്ത്പറമ്പിൽ ഇബ്രാഹിമിെൻറ മകൻ ഷംസുദ്ദീൻ (69) നിര്യാതനായി. ഭാര്യമാർ: പരേതയായ ജമീല, മാജിദ. മക്കൾ: നിസാം, കുഞ്ഞുമോൻ. മരുമക്കൾ: പ്രവീണ, റംലത്ത്.