കാക്കനാട്: ചെമ്പുമുക്ക് നെടുതറ വീട്ടില്‍ പരേതനായ ഫ്രാന്സിസിെൻറ ഭാര്യ കർമലി (76) നിര്യാതയായി. മക്കള്‍: മോളി ജോസഫ്, തങ്കച്ചന്, മേഴ്സി രമേശ്, ആൻറണി. മരുമക്കള്‍: ജോസഫ്, സില്‍വി, രമേശ്, ബേണി. സംസ്കാരം തിങ്കളാഴ്ച 10ന് കാക്കനാട് സെൻറ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍.