നെടുമ്പാശ്ശേരി: രജതകം മാറഞ്ചേരി വീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സതി (75) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ (പൊലീസ്, നെടുമ്പാശ്ശേരി), സതീഷ് കുമാർ. മരുമക്കൾ: ശ്രീകല, ശശികല.