പാലാരിവട്ടം: അയ്യപ്പന്‍കാവ് എസ്.എന്‍.എച്ച്.എസ്.എസിലെ മുന്‍ പ്രധാനാധ്യാപകനും മാനേജരുമായ ചെറുകളത്തില്‍ സി.കെ. പ്രകാശന് (82) നിര്യാതനായി. 1991ലെ ദേശീയ അധ്യാപക പുരസ്കാര ജേതാവാണ്. ഇടപ്പള്ളി അമൃത വിദ്യാലയം പ്രഥമ പ്രിന്‍സിപ്പൽ, പി.സി.എം ഫാക്കല്‍റ്റി, കെ.പി.എസ്.എച്ച്.എ ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ എം.വി. ഉമ (കാര്‍ഷിക വകുപ്പ് സൂപ്രണ്ട്). മക്കള്‍: അരുണ്‍ പ്രകാശ് (വേവ് ഓണ്‍ലൈണ്‍), അനില്‍ പ്രകാശ് (അധ്യാപകന്, എം.എം.ഒ.വി.എച്ച്.എസ്.എസ് പനയപ്പിള്ളി). മരുമക്കള്‍: ഹസിത, സുനിത.