ഞാറക്കൽ: റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ മുളവരിക്കൽ എം.പി പോൾ (85) നിര്യാതനായി. ഭാര്യ: പരേതയായ ലിസി. മക്കൾ: മിനി, ജിനി, ബിന്നി (ഓഡിറ്റർ ഇൻറർടെക്). മരുമക്കൾ: ബോസ് റാഫേൽ, നിക്സൻ, ആശ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഞാറക്കൽ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.