കോതമംഗലം: ഇളമ്പ്ര അപ്പക്കകൂടി കുറുമ്പെൻറ മകൻ സുരേഷ് (48)നിര്യാതനായി. കോതമംഗലത്ത് ഐ.എൻ.ടി.യു.സി യൂനിയൻ തൊഴിലാളി ആയിരുന്നു ഭാര്യ: ശ്രീജ മക്കൾ: അശ്വതി, സൂര്യ.