പാലാരിവട്ടം: ചേരിയിൽ വീട്ടിൽ സുശീല പുരുഷോത്തമൻ (87) നിര്യാതയായി. മക്കൾ: അനിൽ, അജിത, അമിത, ഉഷ. മരുമക്കൾ: സ്വപ്ന, ബാബു, സുകുമാരൻ, വിജയൻ.