കാക്കനാട്: കൈത്തോട്ടായില് കെ.ജി. യോഹന്നാന് (തങ്കച്ചന്, റിട്ട. എച്ച്.വി.എഫ് -80) നിര്യാതനായി. ഭാര്യ: സൂസി. മക്കള്‍: മിനി (ദുൈബ), റിനി (ഓറിയൻറല്‍ ഇന്‍ഷുറന്‍സ്, കൊച്ചി), റിൻറു (എ.ഡി.സി.ബി ബാങ്ക്, ദുൈബ). മരുമക്കള്‍: റെന്നി (ദുൈബ), ജോണ്‍, മഞ്ജു (ദുൈബ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കാക്കനാട് ക്രിസ്റ്റോസ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.