മൂവാറ്റുപുഴ: വാളകം കുന്നക്കാല്‍ കുറ്റിക്കാട്ട് സ്കറിയയുടെ ഭാര്യ ടി.എം. ബിജി (സ്റ്റാഫ് നഴ്സ്, ഇ.എസ്.ഐ, ഉദ്യോഗമണ്ഡല്‍ -47) നിര്യാതയായി. പട്ടിമറ്റം തടത്തില്‍ കുടുംബാംഗമാണ്. മകന്: എല്‍ദോ കെ. സ്കറിയ.