കരുമാല്ലൂർ: മാഞ്ഞാലി മരക്കാപറമ്പിൽ അബ്ദുൽ ഖാദർ (81) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അൻസാരി, അബ്ദുൽ സലാം, ജസീല. മരുമക്കൾ: സിയാദ്, റസിയ, ബഷീറ.