കൂത്താട്ടുകുളം: ഒലിയപ്പുറം കുന്നത്തുകുഴിയിൽ ഏലിയാസിെൻറ മകൻ സന്തോഷ് (51) നിര്യാതനായി. ഭാര്യ: സാലി. മക്കൾ: അൻസിൽ, അനുപ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വടകര സെൻറ് ജോൺസ് യാക്കോബായ സിറിയൻ കോൺഗ്രിഗേഷൻ (മുത്തപ്പൻ പള്ളി) സെമിത്തേരിയിൽ.