കൂത്താട്ടുകുളം: ഇലഞ്ഞി ആലപുരം നരിക്കുന്നേൽ ജോസിെൻറ ഭാര്യ ഗ്രേസി (57) നിര്യാതയായി. പാലച്ചുവട് ആലപ്പാട്ട് കുടുംബാംഗം. മക്കൾ: നീതു, നിതിൻ. മരുമകൻ: ലിജോ