കിഴക്കമ്പലം: പഴങ്ങനാട് കിഴക്കേടത്ത് കെ.പി. എബ്രാഹാം(87) നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ, മക്കള്‍: വത്സമ്മ, ഫിലിപ്പ്, എല്‍സമ്മ, ജോയി, മരുമക്കള്‍: ചാര്‍ലസ്, നിഷ, സക്കറിയ, സിനി. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് പഴങ്ങനാട് സെൻറ് അഗസ്റ്റിന് പള്ളി സെമിത്തേരിയില്‍