പെരിങ്ങാല : കാണിനാട് ചെല്ലിപ്പാടം നഗറില്‍ താമസിക്കുന്ന കൊടുവേലിക്കകത്ത് വീട്ടില്‍ പരേതനായ സൈദോയുടെ മകന് കെ.എസ്. കാദര്‍കുഞ്ഞ് (59) നിര്യാതനായി. ഭാര്യ: സുലൈഖ, മക്കള്‍ : ശിഹാബ്, ഷിബി, അനീഷ മരുമക്കള്‍: അബ്ദുല്‍ സമദ്, സിദ്ദീഖ്, അന്‍സിയ.