കൂത്താട്ടുകുളം: തമിഴ്നാട്ടിലെ രാജപാളയത്തിനു സമീപം ഉണ്ടായ വാഹനാപകടത്തിൽ പി. ഈശ്വരൻ (58) മരിച്ചു. ഭാര്യ: ഈശ്വരി. മക്കൾ: വേൽകുമാർ, കണ്ണൻ, മരിമള. മരുമക്കൾ: പ്രഭ, ഇളങ്കാവതി, നാഗരാജ. 45 വർഷമായി പാലക്കുഴ മുൻപഞ്ചായത്ത് പ്രസിഡൻറ് കെ.എ. തോമസിെൻറ സഹായി ആയിരുന്നു.