വളാഞ്ചേരി: ടൗണിലെ പരേതനായ പരവക്കല്‍ മുഹമ്മദ് ശരീഫ് എന്ന ചെറിപ്പാക്കയുടെ ഭാര്യ ആമിന (77) നിര്യതയായി. മക്കള്‍: റംല, ഖദീജ, നസീറ, സാബിറ, അനീസുദ്ദീന്‍, സുനീറ, ജമാലുദ്ദീന്‍, താഹിറ. മരുമക്കള്‍: അബ്ദുസ്സമദ് (വെങ്ങാട്), മുഹമ്മദലി (കാവുമ്പുറം), അബ്ദുല്‍ അസീസ് (ഇരിമ്പിളിയം), മുഹമ്മദ് ബഷീര്‍ (പട്ടര്‍നടക്കാവ്), ഷാഹുല്‍ ഹമീദ് (കുറ്റിപ്പുറം), കെ.ടി. ജഅ്ഫര്‍ (റിയാദ്), നൂര്ജഹാന് (വളാഞ്ചേരി), ഷംസ (കുമ്പിടി).