പൊന്മുണ്ട: പാറമ്മൽ ലക്ഷവീട് സ്വദേശി പാലക്കത്തൊട്ടി പാത്തുമ്മു(70) നിര്യാതയായി. മക്കൾ: സൈതലവി, മൊയ്തീൻകുട്ടി, അബ്ദുസ്സലാം, നൗഫൽ, ജമീല, ആയിശുമ്മു, സാജിദ. മരുമക്കൾ: ഇല്യാസ് ചെറിയമുണ്ടം, അബു എടരിക്കോട്, സിദ്ദീഖ് പുതിയങ്ങാടി, മറിയാമ്മു, മുനീറ, സൈനബ, ജുബൈരിയ.